Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2021 5:37 PM IST Updated On
date_range 4 Nov 2021 5:37 PM ISTമലബാർ അടുക്കള ഖത്തർ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
text_fieldsbookmark_border
ദോഹ: പാചക വിദഗ്ധരുടെയും പാചക പ്രേമികളുടെയും കൂട്ടായ്മയായ മലബാർ അടുക്കള ഖത്തർ ചാപ്റ്റർ ബ്ലഡ് ഡോണേഴ്സ് ഖത്തറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച.
പഴയ ഹമദ് ബ്ളഡ് ഡോണർ സെൻ്ററിൽ ഉച്ചക്ക് 2 മുതൽ 7 വരെയാണ് രക്ത ദാനക്യാമ്പ്. പങ്കെടുക്കാൻ താൽപര്യം ഉളളവർ +974 55461626 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story