Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: സേവനനിരതരായി...

കോവിഡ്​: സേവനനിരതരായി മലയാളി സമാജം

text_fields
bookmark_border
കോവിഡ്​: സേവനനിരതരായി മലയാളി സമാജം
cancel
camera_alt?????? ????? ??????????

ദോഹ: കോവിഡ്​ കാലത്ത്​ ദുരിതബാധിതർക്ക്​ ഭക്ഷണമടക്കമുള്ള സേവനങ്ങൾ നൽകി മലയാളി സമാജം പ്രവർത്തകർ. ലോക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവർക്ക്​ അവശ്യസാധനങ്ങളുടെ കിറ്റ് പ്രവർത്തകർ വിതരണം ചെയ്യുന്നുണ്ട്​. 

ചെറിയ പെരുന്നാൾ ദിനത്തിൽ 300ലധികം ബാച്ചിലർ റൂമുകളിൽ പെരുന്നാൾ ഭക്ഷണം എത്തിച്ചുനൽകി. കഴിഞ്ഞ ഓണത്തിന്​ 1500 തൊഴിലാളികളടക്കം 2500 പേർക്ക്​ മലയാളി സമാജത്തിലെ അംഗങ്ങൾ വീടുകളിൽ പാകംചെയ്ത സദ്യ നൽകിയിരുന്നു.  

2019 ഏപ്രിൽ 13നാണ്​ മലയാളി സമാജം പ്രവർത്തനം തുടങ്ങിയത്​. പ്രശസ്ത കവിയും സാഹിത്യകാരനും അധ്യാപകനുമായ മധുസൂദനൻ നായരാണ്​ പ്രവർത്തനം ഉദ്​ഘാടനം ചെയ്​തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsmalayali samajam
News Summary - malayali samajam dhoha
Next Story