Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ൽ​ഖ റൂ​ഹി ചി​കി​ത്സ...

മ​ൽ​ഖ റൂ​ഹി ചി​കി​ത്സ സ​ഹാ​യ​ത്തു​ക കൈ​മാ​റി

text_fields
bookmark_border
Malkha Roohi Treatment Aid
cancel
camera_alt

നാ​പ്സ് ഖ​ത്ത​ർ സ​മാ​ഹ​രി​ച്ച തു​ക ഖ​ത്ത​ർ ചാ​രി​റ്റി​ക്ക് കൈ​മാ​റു​ന്നു

ദോ​ഹ: എ​സ്.​എം.​എ ബാ​ധി​ത​യാ​യ പി​ഞ്ചു​കു​ഞ്ഞ് മ​ൽ​ഖ റൂ​ഹി​യു​ടെ ചി​കി​ത്സ​ക്കാ​യി ന​ടു​വ​ണ്ണൂ​ർ ഏ​രി​യ പ്ര​വാ​സി സം​ഘം (നാ​പ്സ്) ബി​രി​യാ​ണി ച​ല​ഞ്ചി​ലൂ​ടെ സ​മാ​ഹ​രി​ച്ച തു​ക ഖ​ത്ത​ർ ചാ​രി​റ്റി​ക്ക് കൈ​മാ​റി. ഖ​ത്ത​ർ ചാ​രി​റ്റി പ്ര​തി​നി​ധി അ​ഹ്മ​ദ്‌ അ​ൽ ഗാ​നിം ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ഇ.​വി. ഷെ​ഫീ​ഖ് ക​രു​വ​ണ്ണൂ​ർ, അ​ബൂ​ബ​ക്ക​ർ മേ​ക്കോ​ത്ത്, മ​ജീ​ദ് അ​ര​ക്ക​ണ്ടി, റാ​ഫി ചി​റ​യ​ങ്ങാ​ട്ട്, സു​ഹ​റ മ​ജീ​ദ്, സാ​ഹി​ർ, റ​ഷീ​ദ് ത​ളി​യാ​റ​മ്പ​ത്ത്, സ​ൽ​മാ​ൻ ചീ​ര​ക്കോ​ട്ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar CharityMalkha Roohi Treatment Aid
News Summary - Malkha Roohi treatment aid
Next Story