Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ൽ​ഖ റൂ​ഹി​യു​ടെ...

മ​ൽ​ഖ റൂ​ഹി​യു​ടെ ചി​കി​ത്സ ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
Fundraising
cancel
camera_alt

മ​ൽ​ഖ റൂ​ഹി ചി​കി​ത്സ ഫ​ണ്ടി​ലേ​ക്കു​ള മൊ​ഗ്രാ​ൽ​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ശേ​ഖ​രി​ച്ച തു​ക കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് കൈ​മാ​റു​ന്നു

ദോ​ഹ: മ​ൽ​ഖ റൂ​ഹി ചി​കി​ത്സാ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ഖ​ത്ത​ർ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി ആ​ഹ്വാ​ന​പ്ര​കാ​രം മൊ​ഗ്രാ​ൽ പു​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ശേ​ഖ​രി​ച്ച തു​ക സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹി​മാ​ൻ എ​രി​യാ​ലി​ൽ നി​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​ൽ സ​മ​ദ് ഏ​റ്റു​വാ​ങ്ങി. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത്, ട്ര​ഷ​റ​ർ ഹു​സൈ​ൻ, സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​പി. ഷാ​ഫി ഹാ​ജി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് ആ​ദം കു​ഞ്ഞി ത​ള​ങ്ക​ര, കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ലു​ക്മാ​ൻ ത​ള​ങ്ക​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​മീ​ർ സാ​ദി​ഖ് പൈ​ക്ക​ര ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് നാ​സി​ർ കൈ​ത​ക്കാ​ട്, കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് ചെ​ങ്ക​ളം, ന​വാ​സ് ആ​സാ​ദ് ന​ഗ​ർ, റ​ഹീം ചൗ​ക്കി, റോ​സു​ദി​ൻ, അ​ഷ്‌​റ​ഫ് മ​ഠ​ത്തി​ൽ, യൂ​സ​ഫ് മാ​ർ​പാ​നെ​ടു​ക, നൗ​ഷാ​ദ് പൈ​ക തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarFundraising
News Summary - Malkha Roohi's treatment fund
Next Story