Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​ർ​യം അ​ൽ അ​തി​യ്യ...

മ​ർ​യം അ​ൽ അ​തി​യ്യ എ​ൻ.​എ​ച്ച്.​ആ​ർ.​സി ചെ​യ​ർ​പേ​ഴ്സ​ൺ

text_fields
bookmark_border
മ​ർ​യം ബി​ൻ​ത് അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ
cancel
camera_alt

മ​ർ​യം ബി​ൻ​ത് അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ

ദോ​ഹ: ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​റ്റി (എ​ൻ.​എ​ച്ച്.​ആ​ർ.​സി) ചെ​യ​ർ​പേ​ഴ്സ​ണാ​യി മ​ർ​യം ബി​ൻ​ത് അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ​യെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ഞ്ചു​വ​ർ​ഷ കാ​ലാ​വ​ധി​യി​ലേ​ക്ക് ഏ​ക​പ​ക്ഷീ​യ​മാ​യാ​ണ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ സൈ​ഫ് അ​ൽ കു​വാ​രി​യാ​ണ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ൺ. വി​വി​ധ സാ​മൂ​ഹി​ക പ്ര​തി​നി​ധി​ക​ൾ, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, ആ​ഭ്യ​ന്ത​രം, സാ​മൂ​ഹി​ക വി​ക​സ​ന-​കു​ടും​ബം, തൊ​ഴി​ൽ, നീ​തി​ന്യാ​യം തു​ട​ങ്ങി​യ മ​ന്ത്രാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ പ​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NHRCQatar NewsMaryam Al Attiyah
News Summary - Maryam Al Attiyah is the NHRC Chairperson
Next Story