Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2020 10:21 PM IST Updated On
date_range 21 April 2020 10:21 PM ISTഖത്തർ അൽ മീറയിൽ ഇനി മാസ്ക് നിർബന്ധം
text_fieldsbookmark_border
ദോഹ: കോവിഡ് 19 വാപനം തടയുന്നതിെൻറ ഭാഗമായി മുൻകരുതലെന്ന നിലക്ക് ഏപ്രിൽ 24 മുതൽ ഷോപ്പിംഗിനെത്തുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്ന് അൽ മീറ മാനേജ്മെൻറ് അറിയിച്ചു. മാസ്ക് ധരിക്കാതെ എത്തുന്ന ഉപഭോക്താക്കളെ അകത്തേക്ക് പ്രവേശിപ്പിക്കുകയില്ല.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടത് പോലെ മാസ്കുകൾ സുരക്ഷിതമായി ഉപേക്ഷിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം. റോഡുകളിൽ അശ്രദ്ധയോടെ വലിച്ചെറിയുന്നത് പരിസ്ഥിതിക്കും ആരോഗ്യത്തിനും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story