Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമാധ്യമം കുടുംബം...

മാധ്യമം കുടുംബം ഹാപ്പിനസ്​ എഡിഷൻ നസീം മെഡിക്കൽ സെൻററിലും

text_fields
bookmark_border
മാധ്യമം കുടുംബം ഹാപ്പിനസ്​ എഡിഷൻ നസീം മെഡിക്കൽ സെൻററിലും
cancel
camera_alt

ന​സീം മെ​ഡി​ക്ക​ൽ സെൻറ​റി​ലെ ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ ഡോ. ​റൊ​മീ​ന നി​സാം ഗ​ൾ​ഫ്​ മാ​ധ്യ​മം മീ​ഡി​യ​വ​ൺ എ​ക്​​സി​ക്യു​ട്ടി​വ്​ ക​മ്മി​റ്റി അം​ഗം അ​ഡ്വ. മു​ഹ​മ്മ​ദ്​ ഇ​ഖ്​​ബാ​ലി​ൽ​നി​ന്ന്​ സ്വീ​ക​രി​ച്ച്​ ​മാ​ധ്യ​മം കു​ടും​ബം മാ​ഗ​സി​െൻറ ഹാ​പ്പി​ന​സ്​ എ​ഡി​ഷ​ൻ പ്ര​കാ​ശ​നം ​​െച​യ്യു​ന്നു

ദോ​ഹ: ഹാ​പ്പി​ന​സി​െൻറ പു​ത്ത​ൻ വ​ഴി​ക​ളി​ലേ​ക്ക്​ ന​യി​ച്ച്​ മാ​ധ്യ​മം കു​ടും​ബം മാ​ഗ​സി​െൻറ ഹാ​പ്പി​ന​സ്​ എ​ഡി​ഷ​ൻ ന​സീം മെ​ഡി​ക്ക​ൽ സെൻറ​റി​ൽ പ്ര​കാ​ശ​നം ചെ​യ്​​തു.ജ​ന​റ​ൽ ഫി​സി​ഷ്യ​ൻ ഡോ. ​റൊ​മീ​ന നി​സാം ഗ​ൾ​ഫ്​​മാ​ധ്യ​മം മീ​ഡി​യ​വ​ൺ എ​ക്​​സി​ക്യു​ട്ടി​വ്​ ക​മ്മി​റ്റി അം​ഗം അ​ഡ്വ. മു​ഹ​മ്മ​ദ്​ ഇ​ഖ്​​ബാ​ലി​ൽ​നി​ന്ന്​ മാ​ഗ​സി​ൻ സ്വീ​ക​രി​ച്ചാ​ണ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ന​സീം കോ​ർ​പ​റേ​റ്റ്​ റി​ലേ​ഷ​ൻ​സ്​ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്​ ആ​രി​ഫ്, എ​ച്ച്.​ആ​ർ മാ​നേ​ജ​ർ അ​ബ്​​ദു​സ്സ​ലാം, ന​ഴ്​​സു​മാ​രാ​യ ​പ്രി​യ വ​ർ​ഗീ​സ്, പ്രീ​ത രാ​േ​ജ​ഷ്​ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

ഖ​ത്ത​റി​ന്​ കൂ​ടു​ത​ൽ ഹാ​പ്പി​ന​സ്​ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ്​ കു​ടും​ബം മാ​ഗ​സി​െൻറ ഹാ​പ്പി​ന​സ് എ​ഡി​ഷ​ൻ 2021 ദോ​ഹ​യി​ൽ വി​ൽ​പ​ന തു​ട​രു​ന്ന​ത്.അ​തി​ജീ​വ​ന​ത്തി​െൻറ​യും സ​ന്തോ​ഷ​ത്തി​െൻറ​യും പ്ര​തീ​ക്ഷ​യു​ടെ​യും സ​ന്തോ​ഷ​കാ​ലം കൂ​ടി​യാ​ണ്​ ഈ ​പ്ര​ത്യേ​ക പ​തി​പ്പ്​ വാ​യ​ന​ക്കാ​ർ​ക്കാ​യി ന​ൽ​കു​ന്ന​ത്. ഹാ​പ്പി​ന​സ്​ സീ​ക്ര​ട്ട്, ആ​രോ​ഗ്യം നി​ല​നി​ർ​ത്താ​നു​ള്ള വ​ഴി​ക​ൾ, ഭ​ക്ഷ​ണം, ഫി​റ്റ്​​ന​സ്, കു​ടും​ബാ​രോ​ഗ്യം എ​ന്നി​വ​യി​ലേ​ക്കു​ള്ള വ​ഴി​ക​ൾ, സ​മ്പാ​ദ്യം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ആ​ശ​യ​ങ്ങ​ൾ, ഉ​പ​ദേ​ശ​നി​ർ​ദേ​ശ​ങ്ങ​ൾ, ബ​ജ​റ്റ്​ പ്ലാ​നി​ങ്, സ​മ്പാ​ദ്യ​ശീ​ല​ത്തി​നു​ള്ള വ​ഴി​ക​ൾ, ചെ​ല​വു ചു​രു​ക്ക​ലി​നു​ള്ള വി​ദ്യ​ക​ൾ തു​ട​ങ്ങി​യ​വ​യും മാ​ഗ​സി​നി​ലു​ണ്ട്. 238 പേ​ജു​ക​ളി​ലാ​യി ര​ണ്ടു വാ​ല്യ​ങ്ങ​ളി​ലാ​ണ്​ മാ​ഗ​സി​ൻ. ഫാ​മി​ലി ഷെ​ഡ്യൂ​ള​ർ എ​ന്ന കൈ​പു​സ്​​ത​ക​വും ഒ​പ്പ​മു​ണ്ട്. 10​ റി​യാ​ൽ ആ​ണ്​ വി​ല. ഫോ​ൺ: 55373946, 66742974.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam kudumbamNaseem Medical CenterHappiness Edition
Next Story