Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ഇ​ൻ​കാ​സ്-​ഒ.​ഐ.​സി.​സി മെ​ഡി​ക്ക​ൽ ക്യാ​മ്പ് 19ന്

text_fields
bookmark_border
ഇ​ൻ​കാ​സ്-​ഒ.​ഐ.​സി.​സി മെ​ഡി​ക്ക​ൽ ക്യാ​മ്പ് 19ന്
cancel

​ദോ​ഹ: ഇ​ൻ​കാ​സ്-​ഒ.​ഐ.​സി.​സി ഖ​ത്ത​ർ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി മു​ൻ മു​ഖ്യ​മ​ന്ത്രി​യും ജ​ന​കീ​യ നേ​താ​വു​മാ​യി​രു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഒ​ന്നാം ഓ​ർ​മ ദി​ന​ത്തി​ൽ സൗ​ജ​ന്യ ഫാ​മി​ലി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ലൈ 19ന് ​രാ​വി​ലെ ഏ​ഴു​മു​ത​ൽ 11 വ​രെ ദോ​ഹ അ​ബൂ​ഹ​മൂ​റി​ലെ അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ലാ​ണ് ക്യാ​മ്പ്. സൗ​ജ​ന്യ നി​ര​ക്കി​ൽ നി​ര​വ​ധി ബ്ല​ഡ് ടെ​സ്റ്റു​ക​ളും 40 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​ർ​ക്ക് ഇ.​സി.​ജി ടെ​സ്റ്റ്‌, വ​നി​ത​ക​ൾ​ക്കാ​യി ഗൈ​ന​ക്കോ​ള​ജി ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, കു​ട്ടി​ക​ൾ​ക്കു​ള്ള ഡെ​ന്റ​ൽ പ​രി​ശോ​ധ​ന, ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് തു​ട​ങ്ങി വി​വി​ധ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും 70677650, 70545495, 50491315, 77117336, 55201433, 66708389 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC qatarmedical campINCAS
News Summary - Medical Camp
Next Story