Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമെ​ഡി​ക്ക​ൽ ക്യാ​മ്പും...

മെ​ഡി​ക്ക​ൽ ക്യാ​മ്പും ആ​രോ​ഗ്യ ക്ലാ​സും വെ​ള്ളി​യാ​ഴ്ച

text_fields
bookmark_border
medical camp
cancel

ദോ​ഹ: ‘സ്ട്രോ​ങ് ഹാ​ർ​ട്സ് ബ്രൈ​റ്റ് ഫ്യൂ​ച്ച​ർ ഇ​ൻ​സ്പ​യ​റി​ങ് യൂ​ത്ത്’ ത​ല​ക്കെ​ട്ടി​ൽ യൂ​ത്ത് ഫോ​റം ഖ​ത്ത​റും ന​സീം ഹെ​ൽ​ത്ത് കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പും ആ​രോ​ഗ്യ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു. ന​സീം മെ​ഡി​ക്ക​ൽ സെ​ന്റ​ർ സി ​റി​ങ്, അ​ൽ വ​ക്റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ക്ടോ​ബ​ർ 11 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ൽ 11 വ​രെ​യാ​ണ് ക്യാ​മ്പ്.

ക്യാ​മ്പി​ന്റ ഭാ​ഗ​മാ​യി വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന​താ​ണ്. മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കാ​ണ് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ്ര​വേ​ശ​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 3302 9988, 5025 3838 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical CampAwarenessQatar News
News Summary - Medical Camp and Health Class on Friday
Next Story