Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമീ​റ്റ് ദ ​അം​ബാ​സ​ഡ​ർ...

മീ​റ്റ് ദ ​അം​ബാ​സ​ഡ​ർ ഓ​പ​ൺ ഹൗ​സ് 27ന്​

text_fields
bookmark_border
Indian Embassy Qatar
cancel
camera_alt

ഇന്ത്യൻ എംബസി ഖത്തർ 

ദോ​ഹ: അം​ബാ​സ​ഡ​ർ വി​പു​ൽ പ​​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് സെ​പ്റ്റം​ബ​ർ 27ന് ​ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ കോ​ൺ​സു​ലാ​ർ, തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നും പ​രി​ഹാ​രം കാ​ണാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ഓ​പ​ൺ ഹൗ​സ്. അം​ബാ​സ​ഡ​ർ​ക്ക് മു​മ്പാ​കെ നേ​രി​ട്ട് പ​രാ​തി​ക​ൾ ബോ​ധി​പ്പി​ക്കാ​വു​ന്ന​താ​ണ്. എം​ബ​സി ഉ​​ദ്യോ​ഗ​സ്ഥ​രും പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് മൂ​ന്നു​മു​ത​ൽ 4.30 വ​രെ നേ​രി​ട്ടെ​ത്തി​യും 4.30 മു​ത​ൽ ആ​റു​വ​രെ വെ​ബെ​ക്സ് വ​ഴി ഓ​ൺ​ലൈ​നി​ലൂ​ടെ​യും പ്ര​വാ​സി​ക​ൾ​ക്ക് പ​​ങ്കെ​ടു​ക്കാം. 5509 7295 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടും പ​രാ​തി​ക​ൾ അ​റി​യി​ക്കാ​വു​ന്ന​താ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian EmbassyIndiaQatarMeet the Ambassador Open House
News Summary - Meet the Ambassador Open House on 27
Next Story