Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവാ​ഖ് ‘പെ​രു​ന്നാ​ൾ...

വാ​ഖ് ‘പെ​രു​ന്നാ​ൾ സൊ​റ’​യും മെ​ഹ​ന്ദി നൈ​റ്റും

text_fields
bookmark_border
വാ​ഖ് ‘പെ​രു​ന്നാ​ൾ സൊ​റ’​യും മെ​ഹ​ന്ദി നൈ​റ്റും
cancel
camera_alt

വാ​ഴ​ക്കാ​ട് അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ വ​നി​ത​വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ‘പെ​രു​ന്നാ​ൾ സൊ​റ’ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ

ദോ​ഹ: വാ​ഴ​ക്കാ​ട് അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ‘പെ​രു​ന്നാ​ൾ സൊ​റ’ എ​ന്ന പേ​രി​ൽ മെ​ഹ​ന്ദി നൈ​റ്റും കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. തു​മാ​മ​യി​ലെ ഫോ​ക്ക​സ് വി​ല്ല​യി​ൽ വ​നി​ത​ക​ൾ​ക്ക് മാ​ത്ര​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഖ​ത്ത​റി​ലെ വ​ഴ​ക്കാ​ട്ടു​കാ​രാ​യ വ​നി​ത​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​യി.

പ​രി​പാ​ടി​ക്ക് വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ് ന​ജ ജൈ​സ​ൽ, സെ​ക്ര​ട്ട​റി ശ​ബാ​ന ദി​ൽ​ഷാ​ദ്, ട്ര​ഷ​റ​ർ ജാ​സ്മി​ൻ ഫാ​യി​സ്, ഷാ​ന ആ​ബി​ദ്, നേ​ഹ ഫാ​യി​സ്, ജ​സ്ബി​ൻ ഫാ​യി​സ്, ഷാ​ഹി​ന നി​സാ​ർ, ഹ​ന്ന മു​ക്താ​ർ, ജ​സ്ന ഫ​വാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ന​ജീ​ന ഖ​യ്യൂം, ന​സ്‍ല നി​യാ​സ്, അ​ഫ്സി ഫ​യാ​സ്, ഷിം​ന റ​ഹ്മ​ത്ത്, റി​ൻ​ഷി റി​ഷാ​ദ്, ഷം​ല ഷ​മീം, ഫൗ​സി​യ എ​ന്നി​വ​ർ മെ​ഹ​ന്ദി നൈ​റ്റി​ന് നേ​തൃ​ത്വം ന​ൽ​കി.

പെ​രു​ന്നാ​ൾ ഓ​ർ​മ​ക്കു​റി​പ്പ് മ​ത്സ​ര​ത്തി​ൽ റൈ​ഹാ​ന​ത്തും ക്വി​സ് മ​ത്സ​ര​ത്തി​ൽ വ​ജീ​ഹ ല​ത്തീ​ഫും വി​ജ​യി​യാ​യി. വാ​ഖ് ഭാ​ര​വാ​ഹി​ക​ളാ​യ ബി.​കെ. ഫ​വാ​സ്, ട്ര​ഷ​റ​ർ ടി.​കെ. ഷാ​ജ​ഹാ​ൻ, റി​യാ​സ് ചീ​രോ​ത്ത്, പി.​വി. റാ​ഷി​ൽ, പി.​സി. ആ​ഷി​ക് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid-al-Adha
News Summary - Mehndi night
Next Story