Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅംഗത്വം നൽകി

അംഗത്വം നൽകി

text_fields
bookmark_border
അംഗത്വം നൽകി
cancel
camera_alt

ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കാമ്പയിൻെറ ഭാഗമായി ബീഹാർ സ്വദേശികൾക്ക് അംഗത്വം നൽകിയപ്പോൾ

ദോഹ: ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിൻെറ ഭാഗമായി ഇൻഡസ്​ട്രിയൽ ഏരിയ ​േബ്ലാക്ക്​ കമ്മറ്റി ബീഹാർ സ്വദേശികൾക്ക് അംഗത്വം നൽകി. ഡൽഹി ഘടകം സെക്രട്ടറി ഗുലാം റസൂൽ സംഘടനയെ പരിചയപ്പെടുത്തി. എസ്​.ഡി.പി.ഐ സെക്രട്ടറി ഡോ. ആവാദ് ഷെരീഫ് ഓൺലൈൻ വഴി സംസാരിച്ചു. സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സലാം കുന്നുമ്മൽ ഉദ്​ഘാടനം ചെയ്തു. സുബൈർ വല്ലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. ഇസ്മായിൽ ചാവക്കാട്​ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Membershipindian Social forum
Next Story