Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം.​ഇ.​എ​സ്​ സ്​​കൂ​ൾ...

എം.​ഇ.​എ​സ്​ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നേ​ട്ടം

text_fields
bookmark_border
എം.​ഇ.​എ​സ്​ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നേ​ട്ടം
cancel
camera_alt

സ്​​കൂ​ൾ ഒ​ളി​മ്പി​ക്​ പ്രോ​ഗ്രാ​മി​ൽ മെ​ഡ​ൽ നേ​ടി​യ എം.​ഇ.​എ​സ്​ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​നൊ​പ്പം

ദോ​ഹ: ഖ​ത്ത​ർ സ്​​കൂ​ൾ ഒ​ളി​മ്പി​ക്​ പ്രോ​ഗ്രാ​മി​ൽ എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ മെ​ഡ​ൽ കൊ​യ്​​ത്ത്. ഖ​ത്ത​റി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്​​കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ൽ 12 സ്വ​ർ​ണം, ഏ​ഴു വെ​ള്ളി, ഒ​രു വെ​ങ്ക​ലം ഉ​ൾ​പ്പെ​ടെ മെ​ഡ​ലു​ക​ളാ​ണ്​ എം.​ഇ.​എ​സ്​ വി​ദ്യാ​ർ​ഥി​ക​ൾ നേ​ടി​യ​ത്. വി​ജ​യി​ക​ളെ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​ർ അ​ഭി​ന​ന്ദി​ച്ചു. കാ​യി​ക പ​രി​ശീ​ല​ക​രാ​യ സ്​​റ്റീ​സ​ൺ മാ​ത്യു, ജി​ജി പി. ​എ​ബ്ര​ഹാം എ​ന്നി​വ​രെ​യും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MES School
Next Story