Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദൃ​ശ്യ​പ​ര​ത​യി​ൽ...

ദൃ​ശ്യ​പ​ര​ത​യി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന് ഖത്തർ കാ​ലാ​വ​സ്ഥ വ​കു​പ്പ്

text_fields
bookmark_border
low visibility
cancel

ദോ​ഹ: മൂ​ട​ൽ​മ​ഞ്ഞും മ​ഞ്ഞു​ള്ള കാ​ലാ​വ​സ്ഥ​യും കാ​ര​ണം ഫെ​ബ്രു​വ​രി 14ന് ​രാ​വി​ലെ വ​രെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ തി​ര​ശ്ചീ​ന ദൃ​ശ്യ​പ​ര​ത​യി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥ വ​കു​പ്പ് (ക്യു.​എം.​ഡി) മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഈ ​കാ​ലാ​വ​സ്ഥ കാ​ര​ണം രാ​ത്രി വൈ​കി​യും പു​ല​ർ​കാ​ല​ത്തും ദൃ​ശ്യ​പ​ര​ത ര​ണ്ടു കി​ലോ​മീ​റ്റ​റി​ൽ താ​ഴെ​യാ​യി കു​റ​യും.

രാ​ജ്യ​ത്തെ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും കൂ​ടു​ത​ൽ മു​ൻ​ക​രു​ത​ൽ എ​ടു​ക്കാ​നും വ​കു​പ്പി​ന്റെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടു​ക​ളി​ലൂ​ടെ ഏ​റ്റ​വും പു​തി​യ കാ​ലാ​വ​സ്ഥ അ​പ്‌​ഡേ​റ്റു​ക​ൾ പി​ന്തു​ട​രാ​നും ക്യു.​എം.​ഡി നി​ർ​ദേ​ശി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 ഡി​ഗ്രി സെ​ൽ​ഷ്യ​സ് എ​ത്തി​യ അ​ബൂ സം​റ​യി​ലാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് ക്യു.​എം.​ഡി സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:low visibilitywarningQatar
News Summary - Meteorology department warns of low horizontal visibility
Next Story