Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമെ​ട്രോ ലി​ങ്ക്​...

മെ​ട്രോ ലി​ങ്ക്​ സ​ർ​വി​സ്​ ഇ​ന്നു​ മു​ത​ൽ വു​കൈ​റി​ലേ​ക്ക്​

text_fields
bookmark_border
Doha metro
cancel

ദോ​ഹ: ദോ​ഹ മെ​ട്രോ​യു​ടെ അ​ൽ വു​കൈ​റി​ലേ​ക്ക്​ നീ​ട്ടി​യ എം132 ​ലി​ങ്ക് ബ​സ് സ​ര്‍വി​സ് ​ഞാ​യ​റാ​ഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വു​കൈ​റി​ലെ എ​സ്ദാ​ന്‍ 34 വ​രെ​യാ​ണ്​ നീ​ട്ടി​യ​ത്.

വു​കൈ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍ക്ക് അ​ല്‍ വ​ക്ര മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്കും അ​വി​ടെ​നി​ന്ന് തി​രി​ച്ചും യാ​ത്ര ചെ​യ്യാ​ന്‍ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​ണ് സ​ര്‍വി​സ്. ശ​നി​യാ​ഴ്ച മു​ത​ല്‍ ബു​ധ​നാ​ഴ്ച വ​രെ രാ​വി​ലെ ആ​റ് മു​ത​ല്‍ രാ​ത്രി 11 വ​രെ​യും വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ല്‍ രാ​ത്രി 11.59 വ​രെ​യും വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ല്‍ രാ​ത്രി 11:59 വ​രെ​യും സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Metro Link service
News Summary - Metro Link service to Wukair from today
Next Story