Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല ഖത്തറിലേക്ക്​

text_fields
bookmark_border
mg university
cancel

ദോഹ: ഇന്ത്യക്കാർക്കും ഖത്തറിലെ മലയാളി സമൂഹത്തിനും അഭിമാനമായി എം.ജി സർവകലാശായുടെ ഓഫ്​ഷോർ ക്യാമ്പസ്​ ഖത്തറിലേക്ക്​ വരുന്നു. വിദേശ സർവകലാശാലകൾക്ക്​ പഠന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ അവസരം നൽകുന്ന ഖത്തർ സർക്കാറിന്‍റെ നയത്തിന്‍റെ ഭാഗമായാണ്​ കോട്ടയം ആസ്ഥാനമായുള്ള മഹാത്​മാ ഗാന്ധി സർവകലാശാല ​ദോഹയി​ൽ തങ്ങളുടെ ആദ്യ രാജ്യാന്തര കാമ്പസ്​ സ്ഥാപിക്കാൻ ഒരുങ്ങുന്നത്​.

ഖത്തർ ഭരണകൂടുത്തിന്‍റെയും ഖത്തറിലെ ഇന്ത്യൻ എംബസിയുടെയും ക്ഷണം സ്വീകരിച്ച്​ ദോഹയിൽ കാമ്പസ്​ ആരംഭിക്കാനുള്ള നീക്കത്തിന്​ കേരള സർക്കാറിന്‍റെയും യു.ജി.സിയുടെയും അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസമാണ്​ ഇതുസംബന്ധിച്ച്​ യു.ജി.സിയുടെ അനുമതി എം.ജി സർവകലാശാലാ അധികൃതർക്ക്​ ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MG University
News Summary - MG University to Qatar
Next Story