Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിദേശകാര്യ സഹമന്ത്രി...

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആറിന്​ ഖത്തറിൽ

text_fields
bookmark_border
വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആറിന്​ ഖത്തറിൽ
cancel
camera_alt

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ

ദോ​ഹ: ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ഖ​ത്ത​റി​ലെ​ത്തു​ന്നു. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഈ ​മാ​സം ആ​റി​ന്​ ​കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി ദോ​ഹ​യി​ലെ​ത്തു​മെ​ന്ന്​ ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട് 6.30ന്​ ​അ​ൽ വു​ഖൈ​റി​ലെ അ​ൽ മെ​ഷാ​ഫ്​ പൊ​ഡാ​ർ പേ​ൾ സ്​​കൂ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി പ​​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ministerV MuraleedharanExternal Affairs
News Summary - Minister of State for External Affairs V Muralidharan in Qatar at march 6
Next Story