Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറു​വൈ​സ്...

റു​വൈ​സ് തു​റ​മു​ഖ​ത്ത് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം

text_fields
bookmark_border
port
cancel
camera_alt

റു​വൈ​സ് തു​റ​മു​ഖ ക​ട​ൽ​തീ​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​രോ​ധി​ത മ​ത്സ്യ​ബ​ന്ധ​ന വ​ല​ക​ൾ പി​ടി​കൂ​ടു​ന്നു

ദോ​ഹ: ക​ട​ലി​ലും തീ​ര​ങ്ങ​ളി​ലു​മാ​യി പ​രി​സ്ഥി​തി, ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം.

മ​റൈ​ൻ പ്രൊ​ട്ട​ക്ഷ​ൻ വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ റു​വൈ​സ് തു​റ​മു​ഖം ഉ​ൾ​പ്പെ​ടെ മേ​ഖ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​ക്കി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നി​രോ​ധി​ച്ച മൂ​ന്ന് പാ​ളി ഗി​ൽ​നെ​റ്റ് വ​ല​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും, സം​ര​ക്ഷി​ത മേ​ഖ​ല​യാ​യ പ​വി​ഴ​പ്പു​റ്റു​ക​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​താ​യും ക​ണ്ടെ​ത്തി. ഇ​ത്ത​ര​ത്തി​ലു​ള്ള വ​ല​ക​ളു​ടെ ഉ​പ​യോ​ഗം ക​ട​ൽ ജൈ​വ​വൈ​വി​ധ്യ സ​മ്പ​ത്തി​ന്റെ പ്ര​ധാ​ന ഘ​ട​ക​മാ​യ പ​വി​ഴ​പ്പു​റ്റു​ക​ളു​ടെ നി​ല​നി​ൽ​പ്പി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് ക​ട​ൽ സു​ര​ക്ഷ വി​ഭാ​ഗം അ​ധി​കൃ​ത​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of EnvironmentInspectionQatar NewsRuwais Port
News Summary - Ministry of Environment strengthens inspection at Ruwais Port
Next Story