Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമു​സ്‌​ലിം...

മു​സ്‌​ലിം ച​രി​ത്ര​ശേ​ഷി​പ്പു​ക​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം

text_fields
bookmark_border
qatar indian islahi center
cancel

ദോ​ഹ: സ​മ്പ​ന്ന​മാ​യ ഒ​രു പൈ​തൃ​ക​ത്തി​ന്റെ ഉ​ട​മ​ക​ളാ​ണ്‌ കേ​ര​ള​ത്തി​ലെ മു​സ്‌​ലിം സ​മു​ദാ​യ​മെ​ന്ന് ഗ്രേ​യ്സ് എ​ജു​ക്കേ​ഷ​ന​ൽ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് അ​ഷ്‌​റ​ഫ് ത​ങ്ങ​ൾ പ​റ​ഞ്ഞു. ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച ‘ദ ​ഡ​യ​ലോ​ഗ്’ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​ച്ച​ടി​ച്ച പു​സ്ത​ക​ങ്ങ​ൾ നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പു ത​ന്നെ മു​സ്‌​ലിം​ക​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു, മാ​പ്പി​ള മ​ല​യാ​ള​ത്തി​ലെ​ഴു​തി​യ സാ​ഹി​ത്യ ര​ച​ന​ക​ൾ​ക്ക് അ​ക്കാ​ല​ത്ത് സ​മു​ദാ​യ​ത്തി​ന​ക​ത്ത് പ്ര​ചാ​ര​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള അ​ത്ത​രം രേ​ഖ​ക​ൾ കൃ​ത്യ​മാ​യി സൂ​ക്ഷി​ക്കാ​ൻ സ​മു​ദാ​യ​ത്തി​ന് സാ​ധി​ച്ചി​ല്ലെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProtectionQatar NewsMuslim History
News Summary - Muslim history must be protected
Next Story