Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനാ​സ​ർ അ​ൽ അ​തി​യ്യ...

നാ​സ​ർ അ​ൽ അ​തി​യ്യ ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റ് അം​ബാ​സ​ഡ​ർ

text_fields
bookmark_border
നാ​സ​ർ അ​ൽ അ​തി​യ്യ ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റ് അം​ബാ​സ​ഡ​ർ
cancel
camera_alt

ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റ് അം​ബാ​സ​ഡ​റാ​യി നാ​സ​ർ അ​ൽ അ​തി​യ്യ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്നു

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര റാ​ലി ഡ്രൈ​വ​റും സ്കീ​റ്റ് ഷൂ​ട്ട​റു​മാ​യ നാ​സ​ർ അ​ൽ അ​തി​യ്യ​യെ ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റ് സൊ​സൈ​റ്റി അം​ബാ​സ​ഡ​റാ​യി നി​യ​മി​ച്ചു. ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റി​ന്റെ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പ്ര​ചാ​ര​ക​ൻ എ​ന്ന നി​ല​യി​ലാ​ണ് മേ​ഖ​ല​യി​ലെ ശ്ര​ദ്ധേ​യ താ​ര​ത്തെ അം​ബാ​സ​ഡ​റാ​യി നി​യ​മി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും പ്രാ​ദേ​ശി​ക ത​ല​ത്തി​ലും ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റി​ന്റെ സേ​വ​ന​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും പ്ര​ചാ​ര​ക​നാ​യി ഇ​ദ്ദേ​ഹം തു​ട​രും.

മ​രു​ഭൂ​മി​യി​ലെ മ​ണ​ൽ കു​ന്നു​ക​ളും ദു​ർ​ഘ​ട​മാ​യ പാ​ത​ക​ളും താ​ണ്ടി​യു​ള്ള ഡാ​ക​ർ കാ​ർ റാ​ലി​യി​ൽ അ​ഞ്ചു ത​വ​ണ ജേ​താ​വാ​ണ് ഖ​ത്ത​റി​ന്റെ സാ​ഹ​സി​ക ഡ്രൈ​വ​റാ​യ നാ​സ​ർ അ​ൽ അ​തി​യ്യ. 2012 ല​ണ്ട​ൻ ഒ​ളി​മ്പി​ക്സി​ൽ സ്കീ​റ്റ് ഷൂ​ട്ടി​ങ്ങി​ൽ വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു. ഖ​ത്ത​ർ കാ​യി​ക ലോ​ക​ത്തും യു​വാ​ക്ക​ൾ​ക്കി​ട​യി​ലും മാ​തൃ​ക വ്യ​ക്തി​ത്വം കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം.

ഖ​ത്ത​റി​ലെ​യും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ​യും റെ​ഡ്ക്ര​സ​ന്റി​ന്റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നു​ള്ള നി​യോ​ഗം അ​ഭി​മാ​ന​ക​ര​മാ​യ ദൗ​ത്യ​മാ​ണെ​ന്ന് അം​ബാ​സ​ഡ​ർ പ​ദ​വി ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് നാ​സ​ർ അ​ൽ അ​തി​യ്യ പ​റ​ഞ്ഞു. ഖ​ത്ത​ർ റെ​ഡ്ക്ര​സ​ന്റ് കു​ടും​ബ​ത്തി​ലേ​ക്ക് നാ​സ​ർ അ​ൽ അ​തി​യ്യ​യെ സ്വാ​ഗ​തം​ചെ​യ്യു​ന്ന​താ​യി ക്യു.​ആ​ർ.​സി.​എ​സ് ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫൈ​സ​ൽ മു​ഹ​മ്മ​ദ് അ​ൽ ഇ​മാ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Red CrescentAmbassadorQatarNasser Al Atiyya
News Summary - Nasser Al Atiyya Qatar Red Crescent Ambassador
Next Story