Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബ്രി​ല്ല്യ​ന്‍റ്​...

ബ്രി​ല്ല്യ​ന്‍റ്​ സ്കൂ​ളി​ൽ ദേ​ശീ​യ ദി​നാ​ഘോ​ഷം

text_fields
bookmark_border
ബ്രി​ല്ല്യ​ന്‍റ്​ സ്കൂ​ളി​ൽ ദേ​ശീ​യ ദി​നാ​ഘോ​ഷം
cancel
camera_alt

ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ്രി​ല്ല്യ​ന്‍റ്​ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നി​ന്ന്

ദോ​ഹ: ബ്രി​ല്ല്യ​ന്‍റ്​ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഖ​ത്ത​ർ ദേ​ശീ​യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. വാ​ൾ നൃ​ത്തം, അ​റ​ബി​ക്​ നൃ​ത്തം എ​ന്നി​വ​യു​ണ്ടാ​യി​രു​ന്നു. ആ​ർ​ട്​ എ​ക്സി​ബി​ഷ​ൻ ഐ.​സി.​ബി.​എ​ഫ്​ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ വി​നോ​ദ്​ നാ​യ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സി​ന​ർ​ജി​യ 2021ലെ ​വി​ജ​യി​ക​ൾ​ക്കു​ള്ള മെ​ഡ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ആ​ശ ഷി​ജു വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaNational Day celebrationBrilliant School
News Summary - National Day celebration at Brilliant School
Next Story