Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2023 8:32 PM IST Updated On
date_range 28 May 2023 8:42 PM ISTഹൃദയാഘാതം; വയനാട് സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsbookmark_border
ദോഹ: വയനാട് കമ്പളക്കാട് സ്വദേശി ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോട്ടത്തറ കരിഞ്ഞകുന്നിൽ പോള മൂസയുടെ മകൻ ഹനീഫയാണ് (30) മരിച്ചത്. ടീ വേൾഡിലെ ജീവനക്കാരനാണ്. ഉം ഗുവൈലിനയിലായിരുന്നു താമസം.
മാതാവ്: ആയിഷ. ഭാര്യ: ജസ്മ. മകൻ: മുഹമ്മദ് മിഖ്ദാദ്. സഹോദരങ്ങൾ: അലി, അനസ്, റാഫി, ആഷിഖ്, അജ്മൽ. ഹമദ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story