Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്ത്യൻ സോഷ്യൽ ഫോറം...

ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റിക്ക്​ പുതിയ നേതൃത്വം

text_fields
bookmark_border
ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റിക്ക്​ പുതിയ നേതൃത്വം
cancel
camera_alt

ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അയ്യൂബ് ഉള്ളാൾ (പ്രസി.​), അബ്​ദുസ്സലാം കുന്നുമ്മൽ (വൈസ് പ്രസി.​), സഈദ് കൊമ്മച്ചി (ജന. സെക്ര.), ഉസ്മാൻ മുഹമ്മദ്, ഉസാമ അഹമ്മദ് (സെക്ര.)

ദോഹ: ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അടുത്ത മൂന്നുവർഷത്തേക്കാണ്​ പുതിയ കമ്മിറ്റി നിലവിൽ വന്നത്​. അയ്യൂബ് ഉള്ളാൾ-കർണാടക (പ്രസി.​), അബ്​ദുസ്സലാം കുന്നുമ്മൽ-കേരളം (വൈസ് പ്രസി.), സഈദ് കൊമ്മച്ചി കേരളം (ജന. സെക്ര.), ഉസ്മാൻ മുഹമ്മദ്-തമിഴ്‌നാട്, ഉസാമ അഹമ്മദ്-കേരളം (സെക്ര.), ജമാൽ സർവർ (ഝാർഖണ്ഡ്), വസീം അക്രം (ബിഹാർ), ബഷീർ അഹമ്മദ് (തമിഴ്‌നാട്), ശാക്കിർ പുഞ്ചൽക്കട്ടെ (കർണാടക), മുഹമ്മദലി (കേരളം), അബ്​ദുറസാഖ് (കേരളം), മുഹിയുദ്ദീൻ (തമിഴ്‌നാട്), മുഹമ്മദ് ഫൈസാൻ അഹമ്മദ് (മഹാരാഷ്​ട്ര) എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

റിട്ടേണിങ്​ ഓഫിസർമാരായ എ.എം. അബ്ബാസ്, ഫൈസൽ വാടാനപ്പള്ളി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian social forum
News Summary - New leaders for indian social forum central committee
Next Story