Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2023 7:22 AM IST Updated On
date_range 13 Jan 2023 7:22 AM ISTമെട്രാഷ് രണ്ട് ആപ്ലിക്കേഷനില്‍ പുതിയ സേവനങ്ങൾ
text_fieldsbookmark_border
ദോഹ: മെട്രാഷ് രണ്ട് ആപ്ലിക്കേഷനില്‍ പുതിയ സേവനങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ പുതുക്കാനും അപ്ഡേറ്റ് ചെയ്യാനും മെട്രാഷില്‍ സൗകര്യമുണ്ട്.
സ്ഥാപനവുമായി ബന്ധപ്പെട്ട പൊതുവിവരങ്ങള്‍, വിലാസം, ഉടമസ്ഥത, ലൈസന്‍സ് തുടങ്ങിയ ആറു സേവനങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാണിജ്യ-വ്യവസായ മന്ത്രാലയവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഈ സേവനങ്ങള്‍ ഉപയോഗിക്കാനാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story