Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎ​ൻ.​എ​സ്.​എ​സ്...

എ​ൻ.​എ​സ്.​എ​സ് കോ​ള​ജ് അ​ലു​മ്നി ഓ​ണാ​ഘോ​ഷം

text_fields
bookmark_border
onam celebration
cancel
camera_alt

ച​ങ്ങ​നാ​ശ്ശേ​രി എ​ൻ.​എ​സ്.​എ​സ് കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷ​ത്തി​ൽ

പ​​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: ച​ങ്ങ​നാ​ശേ​രി എ​ൻ.​എ​സ്.​എ​സ് കോ​ള​ജ് അ​ലും​നി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം ന​ട​ത്തി. കാ​ലി​ക്ക​റ്റ് നോ​ട്ട്ബു​ക്ക് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ തി​രു​വാ​തി​ര, വ​ഞ്ചി​പ്പാ​ട്ട്, നാ​ട​ൻ പാ​ട്ട് തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ ക​ല, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

പ്ര​സി​ഡ​ന്റ് അ​ജി​ത്ത് പൗ​വ​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മൃ​ത സു​ധീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ അം​ഗ​ങ്ങ​ൾ കു​ടും​ബ സ​മേ​തം ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationOnam 2023
News Summary - NSS College Alumni Onam celebration
Next Story