Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 12:42 PM GMT Updated On
date_range 23 July 2017 12:42 PM GMTതിരുവല്ല സ്വദേശി ഖത്തറിൽ നിര്യാതനായി
text_fieldsbookmark_border
ദോഹ: മൂന്നര പതിറ്റാണ്ടായി ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്ന തിരുവല്ല സ്വദേശി നിര്യാതനായി. കല്ലൂപ്പാറ പുതുച്ചേരി അയ്യക്കര വീട്ടിൽ കുരുവിള ഉമ്മൻ (ബാബു അയ്യക്കര –63) ആണ് ശനിയാഴ്ച രാവിലെ ഹമദ് ആശുപത്രിയിൽ മരിച്ചത്.35 വർഷമായി ബുസൈർ കോൺട്രാക്റ്റിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: മറിയാമ്മ കുരുവിള. മക്കൾ: ജിനു (ദുബൈ), ചിന്നു. സംസ്കാരം കുമ്പനാട് മാർത്തോമാ വലിയപ്പള്ളിയിൽ നടക്കും. ഫ്രണ്ട്സ് ഒാഫ് തിരുവല്ലയുടെ സ്ഥാപകാംഗമായിരുന്ന കുരുവിള ഉമ്മെൻറ നിര്യാണത്തിൽ സംഘടന അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story