Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅവധിക്ക്​ പോയ ഖത്തർ...

അവധിക്ക്​ പോയ ഖത്തർ ​പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
salim
cancel
camera_alt

സലീം

ദോഹ: അവധിക്ക്​ നാട്ടിൽ പോയ ഖത്തർ പ്രവാസി നിര്യതാനായി. മാഹി ചാലക്കര പള്ളൂർ സലഫി മസ്ജിദിനു സമീപം സഫിയ മൻസിൽ വലിയപറമ്പത്ത്‌ സലീം (52) ആണ്​ നാട്ടിൽ നിര്യാതനായയത്​. ഖത്തറിലെ ഗറാഫയിൽ ജ്വല്ലറി ജീവനക്കാരനായിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ്​ അവധിക്ക്​ നാട്ടിൽ പോയത്​.

പരേതനായ ഒ.പി. അബ്ദുൽ ഖാദറിന്‍റെയും സഫിയയുടെയും മകനാണ്. ഭര്യ: ശാഹിദ (മേക്കുന്ന്). മക്കൾ: മിദിലാജ്‌, നൂറ, സിംറ, ഇസ്‌വ. സഹോദരി: നസീറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituary
News Summary - obituary Valiyaparambath salim Mahe
Next Story
Freedom offer
Placeholder Image