Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒ.ഐ.​സി.​സി ഖ​ത്ത​ർ...

ഒ.ഐ.​സി.​സി ഖ​ത്ത​ർ ഇ​ൻ​കാ​സ് അ​നു​മോ​ദ​ന യോ​ഗം

text_fields
bookmark_border
ഒ.ഐ.​സി.​സി ഖ​ത്ത​ർ ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി
cancel
camera_alt

ഒ.ഐ.​സി.​സി ഖ​ത്ത​ർ ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന യോ​ഗം

ദോ​ഹ: കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് അ​ബൂ​സം​റ​യി​ൽ​നി​ന്ന് അ​ൽ റു​വൈ​സ് വ​രെ ഓ​ടി​യെ​ത്തി ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ഡ് സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് ഷ​കീ​ൽ ചെ​റാ​യി ന​ട​ത്തു​ന്ന ശ്ര​മ​ത്തി​ന് ഒ.ഐ.​സി.​സി ഖ​ത്ത​ർ ഇ​ൻ​കാ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​നു​മോ​ദ​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് നി​യാ​സ് ചെ​രി​പ്പ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ നേ​താ​ക്ക​ളാ​യ നാ​സ​ർ ക​റു​ക​പ്പാ​ടം, നാ​സ​ർ വ​ട​ക്കേ​കാ​ട്, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ജോ​ർ​ജ് അ​ഗ​സ്റ്റി​ന്‍, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് കൂ​ട​ൽ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ അ​ജാ​ത് അ​ബ്ര​ഹാം, ജോ​യ് പോ​ൾ, ഷം​സു​ദ്ദീ​ൻ ഇ​സ്മാ​യി​ൽ, സീ​നി​യ​ർ നേ​താ​ക്ക​ളാ​യ മു​ബാ​റ​ക് തൃ​ശൂ​ർ, ജോ​ർ​ജ് കു​രു​വി​ള, കാ​സിം ക​റു​താ​ക്ക, ഷ​ജി​ൽ ഷെ​ജി​ൽ, മൂ​സ കി​ഴ​ക്കേ​തി​ൽ, ടി.​കെ. നൗ​ഷാ​ദ്, ജി​ല്ല പ്ര​സി​ഡ​ന്റു​മാ​രാ​യ ഷ​ഹീ​ൻ മ​ജീ​ദ്, രെ​ഞ്ചു റാ​ന്നി, ന​സ്റു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഹാ​സ്‌ കോ​ടി​യേ​രി സ്വാ​ഗ​ത​വും സ​ലീം ഇ​ട​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICC
News Summary - OICC Qatar Incas central committee
Next Story