Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഒ​ളി​മ്പി​ക്സ് വോ​ളി:...

ഒ​ളി​മ്പി​ക്സ് വോ​ളി: ഖ​ത്ത​റി​ന്റെ ആ​ദ്യ എ​തി​രാ​ളി ബ്ര​സീ​ൽ

text_fields
bookmark_border
ഒ​ളി​മ്പി​ക്സ് വോ​ളി: ഖ​ത്ത​റി​ന്റെ ആ​ദ്യ എ​തി​രാ​ളി    ബ്ര​സീ​ൽ
cancel
camera_alt

ഖ​ത്ത​ർ വോ​ളി​ബാ​ൾ ടീം

ദോ​ഹ: 2024 പാ​രി​സ് ഒ​ളി​മ്പി​ക്സ് വോ​ളി​ബാ​ൾ ​യോ​ഗ്യ​ത റൗ​ണ്ടി​ൽ ഖ​ത്ത​റി​​ന്‍റെ ആ​ദ്യ അ​ങ്കം ക​രു​ത്ത​രാ​യ ബ്ര​സീ​ലി​നെ​തി​രെ. സെ​പ്റ്റം​ബ​ർ 30 മു​ത​ൽ ഒ​ക്ടോ​ബ​ർ എ​ട്ടു​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന യോ​ഗ്യ​ത ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഏ​ഴ് മ​ത്സ​ര​ങ്ങ​ളാ​ണു​ള​ത്.

30ന് ​ബ്ര​സീ​ലി​നെ​യും ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഇ​റ്റ​ലി​യെ​യും മൂ​ന്നി​ന് ഇ​റാ​നെ​യും നാ​ലി​ന് ക്യൂ​ബ​യെ​യും ആ​റി​ന് യു​ക്രെ​യ്നെ​യും ഏ​ഴി​ന് ജ​ർ​മ​നി​യെ​യും എ​ട്ടി​ന് ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​നെ​യും നേ​രി​ടും. എ​ട്ട് ടീ​മു​ക​ൾ മ​ത്സ​രി​ക്കു​ന്ന പു​ൾ ‘എ’​യി​ൽ​നി​ന്നും ആ​ദ്യ ര​ണ്ടു സ്ഥാ​ന​ക്കാ​ർ നേ​രി​ട്ട് യോ​ഗ്യ​ത നേ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vollyballolympicsQatarbrazilfirstopponents
News Summary - Olympics Volley: Qatar's first opponent Brazil
Next Story