Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓ​ണ​​പ്പൂ​ക്ക​ള​...

ഓ​ണ​​പ്പൂ​ക്ക​ള​ മ​ത്സ​രം 15ന്

text_fields
bookmark_border
onam
cancel
camera_alt

representational image

ദോ​ഹ: ഫ​റോ​ക്ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ, റെ​യാ​ദ മെ​ഡി​ക്ക​ൽ​സും മാ​ർ​ക്ക് ഖ​ത്ത​റു​മാ​യി ചേ​ർ​ന്ന് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ർ 15ന് ​ഓ​ണ​പ്പൂ​ക്ക​ള മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 20 ടീ​മു​ക​ൾ​ക്കാ​ണ് പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. ഖ​ത്ത​റി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ‘ഓ​ണോ​ത്സ​വം 23’ എ​ന്ന പേ​രി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 3001 റി​യാ​ലാ​ണ് ഒ​ന്നാം സ​മ്മാ​നം. ര​ണ്ടാം സ​മ്മാ​നം 2001 റി​യാ​ൽ, മൂ​ന്നാം സ​മ്മാ​നം 1001 റി​യാ​ൽ. ര​ജി​സ്ട്രേ​ഷ​ന് 7040 1080 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam CultureOnam 2023
News Summary - onam-athapookkalam-competition
Next Story