Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓ​ൺ​ലൈ​ൻ വി​മാ​ന...

ഓ​ൺ​ലൈ​ൻ വി​മാ​ന ടി​ക്ക​റ്റ് ബു​ക്കി​ങ്: ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ നി​ർ​ദേ​ശം

text_fields
bookmark_border
Online Airline Ticket Booking,
cancel

ദോ​ഹ: ഓ​ൺ​ലൈ​നാ​യി വി​മാ​ന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ ത​ട്ടി​പ്പി​നി​ര​യാ​കാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സി​വി​ൽ വ്യോ​മ​യാ​ന അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി. റി​സ​ർ​വേ​ഷ​ൻ വ്യ​വ​സ്ഥ​ക​ൾ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ടി​ക്ക​റ്റ് കൈ​കാ​ര്യം ചെ​യ്യു​ന്ന ഓ​ഫി​സു​ക​ൾ​ക്ക് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ലൈ​സ​ൻ​സ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും യാ​ത്ര​ക്കാ​രോ​ട് നി​ർ​ദേ​ശി​ച്ചു.

വേ​ന​ല​വ​ധി​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​ർ ഓ​ൺ​ലൈ​നാ​യി ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്ത​തി​ലൂ​ടെ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം ഓ​ഫി​സ് വ​ഴി​യു​ള്ള ബു​ക്കി​ങ്ങി​ൽ 25 മു​ത​ൽ 30 വ​രെ ശ​ത​മാ​നം കു​റ​വു​ണ്ട്. വി​ല​ക്കു​റ​വും ഇ​ന്റ​ർ​നെ​റ്റ് സം​വി​ധാ​ന​ങ്ങ​ളു​ടെ വ്യാ​പ​ന​വു​മാ​ണ് ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്ങി​ന്റെ പ്ര​ചാ​രം വ​ർ​ധി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം, ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്ങു​ക​ളു​ടെ വ​ർ​ധ​ന​വ് ഓ​ഫി​സു​ക​ളു​ടെ നി​ല​നി​ൽ​പി​നെ ബാ​ധി​ക്കി​​ല്ലെ​ന്നും വി​ശ്വാ​സ്യ​ത, കൃ​ത്യ​ത, ഉ​ത്ത​ര​വാ​ദി​ത്തം, കൈ​കാ​ര്യം ചെ​യ്തു​ള്ള പ​രി​ച​യം എ​ന്നി​വ​യാ​ണ് ഓ​ഫി​സു​ക​ളു​ടെ മേ​ന്മ​യെ​ന്നും ട്രാ​വ​ൽ, ടൂ​റി​സം ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsOnline Airline Ticket Booking
News Summary - Online Airline Ticket Booking: Tips to Be Careful
Next Story