Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫലസ്​തീൻ ഐക്യദാർഢ്യം:...

ഫലസ്​തീൻ ഐക്യദാർഢ്യം: ഒലിവ്​ മരം നട്ട്​ വിദേശകാര്യസഹമന്ത്രി

text_fields
bookmark_border
ഫലസ്​തീൻ ഐക്യദാർഢ്യം: ഒലിവ്​ മരം നട്ട്​ വിദേശകാര്യസഹമന്ത്രി
cancel
camera_alt

വിദേശകാര്യസഹമന്ത്രിയും വക്താവുമായ ലുൽവ അൽ ഖാതിർ ഒലിവ്​​ മരം നടുന്നു 

ദോഹ: ഇസ്രായേൽ ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്​തീന്​ ഐക്യദാർഢ്യവുമായി വിദേശകാര്യസഹമന്ത്രിയും വക്താവുമായ ലുൽവ അൽ ഖാതിർ ഒലിവ്​​ മരം നട്ടു. അഹ്​ലി ക്ലബി​െൻറ നേതൃത്വത്തിൽ നടക്കുന്ന 'സമാധാനത്തിനായി നടുക' എന്ന കാമ്പയി​െൻറ ഭാഗമായാണിത്​. ഇക്കാര്യം ലുൽവ ചിത്രസഹിതം ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestinePalestine Solidarity
Next Story