Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ​പ്പാ ജോ​ൺ​സ് പി​സ്സ...

പ​പ്പാ ജോ​ൺ​സ് പി​സ്സ അ​ക്കാ​ദ​മി സീ​സ​ൺ മൂ​ന്നി​ന് തു​ട​ക്കം

text_fields
bookmark_border
qatar news
cancel
camera_alt

പ​പ്പാ ജോ​ൺ​സ് പി​സ്സ അ​ക്കാ​ദ​മി സീ​സ​ൺ മൂ​ന്നി​ൽ​നി​ന്ന്

ദോ​ഹ: യു​വ പാ​ച​ക വി​ദ​ഗ്ധ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ന​ട​ത്തു​ന്ന പ​പ്പാ ജോ​ൺ​സ് പി​സ്സ അ​ക്കാ​ദ​മി സീ​സ​ൺ മൂ​ന്നി​ന് തു​ട​ക്കം.

എ​ല്ലാ വെ​ള്ളി​യാ​ഴ്ച​യും വൈ​കീ​ട്ട് മൂ​ന്നു​മു​ത​ൽ ആ​റു​വ​രെ ത​വാ​ർ മാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പി​സ്സ നി​ർ​മാ​ണ മ​ത്സ​രം, ശി​ൽ​പ​ശാ​ല​ക​ൾ തു​ട​ങ്ങി വി​വി​ധ ആ​ക്ടി​വി​റ്റി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വൈ​വി​ധ്യ​മാ​ർ​ന്ന പി​സ്സ​ക​ൾ രു​ചി​ക്കാ​നും മേ​ള അ​സു​ല​ഭാ​വ​സ​ര​മാ​ണ്.

കു​ട്ടി​ക​ളി​ലെ സ​ർ​ഗാ​ത്മ​ക​ത​യും പാ​ച​ക ക​ഴി​വു​ക​ളും വ​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ൽ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

അ​ഞ്ച് മു​ത​ൽ 12 വ​രെ വ​​യ​സ്സു​ള്ള​വ​ർ​ക്കാ​യി പ​പ്പാ ജോ​ൺ​സി​ലെ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ പാ​ച​ക വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​സ്സ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ശി​ൽ​പ​ശാ​ല ന​ട​ത്തും. സ​ർ​ഗാ​ത്മ​ക​ത വ​ള​ർ​ത്തു​ന്ന ര​സ​ക​ര​മാ​യ വി​വി​ധ ആ​ക്ടി​വി​റ്റി​ക​ൾ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തും. സ​ന്തു​ലി​ത​മാ​യ പോ​ഷ​കാ​ഹാ​രം സം​ബ​ന്ധി​ച്ച് അ​റി​വ് ന​ൽ​കു​ന്ന സെ​ഷ​നു​ക​ളു​ണ്ടാ​കും. //forms.gle/jPuN5qbijQwAWPEh7 വ​ഴി ര​ജി​സ്റ്റ​ർ സൗ​ജ​ന്യ​മാ​യി ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 44247272 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsPizza AcademyPapa Johns
News Summary - Papa John's Pizza Academy Season 3 Begins
Next Story