Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപത്തനംതിട്ട സ്വദേശി...

പത്തനംതിട്ട സ്വദേശി ഖത്തറിൽ മരിച്ചു

text_fields
bookmark_border
പത്തനംതിട്ട സ്വദേശി ഖത്തറിൽ മരിച്ചു
cancel

ദോഹ: പത്തനംതിട്ട റാന്നി വെച്ചൂച്ചിറ കുളമാംകുഴി ഓലിക്കൽ ജോർജ് മാത്യു (66) ഖത്തറിൽ മരിച്ചു. 40 വർഷത്തിലധികമായി ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ കമ്പനിയിൽ പി.ആർ.ഒയായി ജോലി ചെയ്തുവരികയായിരുന്നു. കുടുംബസമേതം വർഷങ്ങളായി ഖത്തറിലാണ് താമസം. ഭാര്യ ജിജി. മക്കൾ: അനു (ഖത്തർ എയർവേസ്), അഞ്ജു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച വീട്ടിൽ പൊതുദർശനത്തിന് വെച്ചശേഷം വെച്ചൂച്ചിറ സെന്‍റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ സംസ്കാരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Obituary
News Summary - Pathanamthitta native died at Qatar
Next Story