Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപട്ടാമ്പി കൂട്ടായ്മ...

പട്ടാമ്പി കൂട്ടായ്മ സ്പോർട്സ് മീറ്റ്

text_fields
bookmark_border
പട്ടാമ്പി കൂട്ടായ്മ സ്പോർട്സ് മീറ്റ്
cancel
camera_alt

പ​ട്ടാ​മ്പി കൂ​ട്ടാ​യ്മ സ്പോ​ർ​ട്സ് മീ​റ്റ്​ ഉദ്​ഘാടന ചടങ്ങിൽനിന്ന് 

ദോഹ: പട്ടാമ്പി കൂട്ടായ്മ സ്പോർട്സ് മീറ്റിന് അബുഹമൂർ അൽ ജസീറ അക്കാദമി ഗ്രൗണ്ട് വേദിയായി. ഫൈസൽ പുളിക്കൽ, ഹനീഫ്, ബാബു, നിസാർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പൊതു പരിപാടിയിൽ സെക്രട്ടറി ഷാഫി പാടാതൊടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ മുഹമ്മദ്‌ ഫൈസൽ പുളിക്കൽ സ്പോർട്സ് മീറ്റ് ഉദ്ഘാടനവും നിർവഹിച്ചു.

ഫുട്ബാൾ മത്സരങ്ങൾ ഷബീബ്, ഷാജി, നിസാർ, ഫൈസൽ ബാബു, മുസ്തഫ എന്നിവർ നിയന്ത്രിച്ചു. കുട്ടികൾക്കായുള്ള വിവിധ കായിക പരിപാടികൾ പട്ടാമ്പി കൂട്ടായ്മ വനിത വിങ് നേതൃത്വം നൽകി. ഫൈസൽ ബാബു നയിച്ച ടീം ഓറഞ്ച് ഫൈനലിൽ വിജയിച്ച് റോളിങ് ട്രോഫി കരസ്ഥമാക്കി. അൻവർ, സൈദലവി ഇഖ്ബാൽ, നാസർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ്‌ ഷമീർ നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports MeetPattambi Community
News Summary - Pattambi Community Sports Meet
Next Story