Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപെ​ട്രോ​ൾ വി​ല...

പെ​ട്രോ​ൾ വി​ല കു​റ​യും

text_fields
bookmark_border
പെ​ട്രോ​ൾ വി​ല കു​റ​യും
cancel
ദോ​ഹ: അ​ടു​ത്ത​മാ​സം മു​ത​ൽ രാ​ജ്യ​ത്ത്​ പെ​ട്രോ​ളി​ന്​ വി​ല  കു​റ​യു​ന്നു. പെ​ട്രോ​ൾ പ്രീ​മി​യ​ത്തി​നും സൂ​പ്പ​റി​നും അ​ഞ്ച്​ ദി​ർ​ഹം  വീ​ത​മാ​ണ്​ ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ വി​ല കു​റ​യു​ക​യെ​ന്ന്​ ഉൗ​ർ​ജ–​വ്യ​വ​സാ​യി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ല​വി​ൽ ലി​റ്റ​റി​ന്​  യ​ഥാ​ക്ര​മം 1.55, 1.65 റി​യാ​ലു​ള്ള പ്രീ​മി​യ​ത്തി​നും സൂ​പ്പ​റി​നും  അ​ടു​ത്ത​മാ​സം മു​ത​ൽ 1.50, 1.60 റി​യാ​ൽ ആ​വും. അ​തേ​സ​മ​യം  ഡീ​സ​ൽ വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​വി​ല്ല. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ ഇ​ന്ധ​ന വി​ല​ക്കു​ണ്ടാ​വു​ന്ന  മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ രാ​ജ്യ​ത്തെ ഇ​ന്ധ​ന വി​ല മാ​സാ​മാ​സം  പ​രി​ഷ്​​ക​രി​ക്കു​ന്ന സം​വി​ധാ​നം ക​ഴി​ഞ്ഞ വ​ർ​ഷ​ം ഏ​പ്രി​ൽ മു​ത​ലാ​ണ്​ രാ​ജ്യ​ത്ത്​ നി​ല​വി​ൽ​വ​ന്ന​ത്. ഇ​തു​പ്ര​കാ​രം ആ​ദ്യ​മാ​യി  വി​ല നി​ല​വി​ൽ​വ​ന്ന 2016 ജൂ​ണി​ൽ പെ​ട്രോ​ൾ പ്രീ​മി​യം, സൂ​പ്പ​ർ,  ഡീ​സ​ൽ എ​ന്നി​വ​യു​ടെ വി​ല യ​ഥാ​ക്ര​മം 1.20, 1.30, 1.40 റി​യാ​ൽ  ആ​യി​രു​ന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanpetrol pricegulf newsmalayalam news
News Summary - petrol price-oman-gulf news
Next Story