Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'ന​ർ​ആ​ക്കും' പു​തി​യ...

'ന​ർ​ആ​ക്കും' പു​തി​യ സേ​വ​ന​ആ​പ്പു​മാ​യി പി.​എ​ച്ച്.​സി.​സി

text_fields
bookmark_border
ന​ർ​ആ​ക്കും പു​തി​യ സേ​വ​ന​ആ​പ്പു​മാ​യി പി.​എ​ച്ച്.​സി.​സി
cancel

ദോ​ഹ: സ്​​മാ​ർ​ട്ട്​​ഫോ​ണു​ക​ളി​ലൂ​ടെ ആ​രോ​ഗ്യ​സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പ്രൈ​മ​റി ഹെ​ൽ​ത്ത്​​ കെ​യ​ർ കോ​ർ​പ​റേ​ഷ​ൻ (പി.​എ​ച്ച്.​സി.​സി) പു​തി​യ ആ​പ്പ്​ പു​റ​ത്തി​റ​ക്കി. 'ന​ർ​ആ​ക്കും' എ​ന്ന പു​തി​യ ആ​പ്പ്​ പു​റ​ത്തി​റ​ക്കി​യ കാ​ര്യം പി.​എ​ച്ച്.​സി.​സി മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​മ​റി​യം അ​ലി അ​ബ്​​ദു​ൽ​മ​ലി​ക്, കോ​ർ​പ​റേ​റ്റ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ആ​ൻ​ഡ്​​ സ​ർ​വി​സ​സ്​ അ​സി. മാ​േ​ന​ജി​ങ്​ ഡ​യ​റ​ക്​​ട​ർ മു​സ​ല്ലം മു​ബാ​റ​ക്​ അ​ൽ നാ​ബി​ത്, എ​ച്ച്.​ഐ.​സി.​ടി എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ അ​ല​ക്​​സാ​ൻ​ഡ്ര ത​രാ​റി എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ അ​റി​യി​ച്ച​ത്.

'ഞ​ങ്ങ​ൾ നി​ങ്ങ​ളെ പ​രി​ച​രി​ക്കു​ന്നു' എ​ന്നാ​ണ്​ 'ന​ർ​ആ​ക്കും' എ​ന്ന അ​റ​ബി വാ​ക്കി​െൻറ അ​ർ​ഥം. നി​ല​വി​ൽ അ​ടി​സ്​​ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ആ​ണ്​ ആ​പ്പി​ൽ ഉ​ള്ള​ത്. വൈ​കാ​തെ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കും. ഹെ​ൽ​ത്ത്​​ കാ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ, ഡോ​ക്​ ട​ർ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ, ഹെ​ൽ​ത്ത്​​ കാ​ർ​ഡ്​ പു​തു​ക്ക​ൽ സൗ​ക​ര്യ​ങ്ങ​ൾ, ആ​പ്പ്​ ഉ​പ​ഭോ​ക്​​താ​വി​നും വീ​ട്ടു​കാ​ർ​ക്കു​മു​ള്ള അ​ടു​ത്ത പി.​എ​ച്ച്.​സി.​സി അ​പ്പോ​യി​ൻ​​മെൻറ്​ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ പു​തി​യ ആ​പ്പി​ൽ ല​ഭ്യ​മാ​ണ്.

രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ​​​പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സ ല​ഭി​ക്കാ​നു​ള്ള ​െഹ​ൽ​ത്ത്​​ കാ​ർ​ഡി​നു​ള്ള അ​പേ​ക്ഷ ആ​പ്പി​ലൂ​ടെ ന​ൽ​കാ​നാ​കും. നി​ല​വി​ൽ ത​ങ്ങ​ൾ​ക്കാ​യി നി​ശ്ച​യി​ക്ക​െ​പ്പ​ട്ട ഹെ​ൽ​ത്ത്​​ സെൻറ​റി​ൽ​നി​ന്ന്​ മാ​റി മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റാ​നും ക​ഴി​യും. കു​ടും​ബ​ഡോ​ക്​​ട​റെ മാ​റ്റി മ​റ്റൊ​രു ഡോ​ക്​​ട​റെ നി​ശ്ച​യി​ക്കാ​നും സാ​ധ്യ​മാ​ണ്. ഹെ​ൽ​ത്ത്​ ​സെൻറ​റു​ക​ളി​​ലെ പു​തി​യ അ​പ്പോ​യി​​ൻ​​മെൻറു​ക​ൾ എ​ടു​ക്കാ​ം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PHCCnew service app
Next Story