Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫി​സി​യോ​തെ​റ​പ്പി...

ഫി​സി​യോ​തെ​റ​പ്പി ഫോ​റം ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
sheena maria gohn (president), shahir m.t (general sectretary), shanavas (treacherer)
cancel
camera_alt

ഷീ​ന മ​രി​യ ജോ​ൺ (പ്ര​സി​ഡ​ന്റ്), ഷാ​ഹി​ർ എം.​ടി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷാ​ന​വാ​സ് (ട്ര​ഷ​റ​ർ)

ദോ​ഹ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ഫി​സി​യോ തെ​റ​പ്പി​സ്റ്റു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഐ.​പി.​എ​ഫ്.​ക്യൂ പു​തി​യ കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ഹ​മ്മ​ദ് ഷാ​ഫി -ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ, ഷീ​ന മ​രി​യ ജോ​ൺ -പ്ര​സി​ഡ​ന്റ്, പ്ര​ശോ​ഭ് ജേ​ക്ക​ബ് -വൈ​സ് പ്ര​സി​ഡ​ന്റ്, ഷാ​ഹി​ർ എം.​ടി -ജ​ന​റ​ൽ സെ​ക്ര​ട്ട​റി, നി​വേ​ദി​ത വി​ശ്വ​നാ​ഥ​ൻ -ജോ. ​സെ​ക്ര​ട്ട​റി, ഷാ​ന​വാ​സ് നീ​ലി​ക്ക​ണ്ടി -ട്ര​ഷ​റ​ർ എ​ന്നി​വ​രെ കോ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യും സു​ൾ​ഫി​ക്ക​ർ, മു​ഹ​മ്മ​ദ് ഹു​സൈ​ൻ, രേ​ഷ ഗൗ​ര​വ്, ജ​സ്മാ​ൻ അ​ബ്ദു​ൽ കാ​ദ​ർ, അ​രു​ൺ കൃ​ഷ്ണ​ൻ, നി​കേ​ഷ് ബാ​ല​ൻ എ​ന്നി​വ​രെ മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വാ​ർ​വി​ക്ക് ഹോ​ട്ട​ൽ ദോ​ഹ​യി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, കാ​യി​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​റ്റു സം​ഘ​ട​ന​ക​ളു​മാ​യും സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ​ക​ളാ​യും സ​ഹ​ക​രി​ച്ചു മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. 2011 മു​ത​ൽ ഖ​ത്ത​റി​ൽ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം, മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ തു​ട​ങ്ങി​യ സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ് ഐ.​പി.​എ​ഫ്.​ക്യു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaPhysiotherapy Forum Moderators
News Summary - Physiotherapy Forum Moderators
Next Story