Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2024 10:43 AM IST Updated On
date_range 16 Jun 2024 10:43 AM IST‘ആർദ്രനിലാവ് സീസൺ-6’ കവിതകൾ സ്വീകരിക്കുന്ന തീയതി നീട്ടി
text_fieldsbookmark_border
ദോഹ: സംസ്കൃതി ഖത്തർ സംഘടിപ്പിക്കുന്ന മലയാളം കവിതാലാപന മത്സരം ‘ആർദ്രനിലാവ് സീസൺ - 6’ പ്രാഥമിക റൗണ്ടിലേക്ക് കവിതകൾ സ്വീകരിക്കുന്ന തീയതി ജൂൺ 30 വരെ നീട്ടി. രണ്ടു മുതൽ മൂന്നു മിനിറ്റുള്ള മലയാളം കവിതകൾ സ്വന്തമായി ചൊല്ലുന്ന ഏറ്റവും പുതിയ വിഡിയോ ardranilav@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. പ്രാഥമിക റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ടവരെ ഉൾപ്പെടുത്തി നേരിട്ടുള്ള സ്റ്റേജ് മത്സരങ്ങൾ നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 5542 8328, 3318 6403, 7473 7369, 6615 0685 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story