Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപൊ​ലീ​സ് കോ​ള​ജ്...

പൊ​ലീ​സ് കോ​ള​ജ് ബി​രു​ദ​ദാ​നം

text_fields
bookmark_border
പൊ​ലീ​സ് കോ​ള​ജ് ബി​രു​ദ​ദാ​നം
cancel
camera_alt

പൊ​ലീ​സ് കോ​ള​ജ് ബി​രു​ദ​ജേ​താ​ക്ക​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്കൊ​പ്പം

ദോ​ഹ: പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ പൊ​ലീ​സ് കോ​ള​ജ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ബി​രു​ദ ദാ​ന ച​ട​ങ്ങി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര സു​ര​ക്ഷ വി​ഭാ​ഗം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി പ​​ങ്കെ​ടു​ത്തു.

പൊ​ലീ​സ് കോ​ള​ജി​ലെ ഏ​ഴാ​മ​ത് ബാ​ച്ച് കാ​ഡ​റ്റു​ക​ളു​ടെ​യും, റാ​സ് ല​ഫാ​ൻ എ​മ​ർ​ജ​ൻ​സി ആ​ൻ​ഡ് സേ​ഫ്റ്റി കോ​ള​ജി​ലെ​യും ബി​രു​ദ ജേ​താ​ക്ക​ൾ​ക്ക് മ​ന്ത്രി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​മ്മാ​നി​ച്ചു.

പൊ​ലീ​സ് കോ​ള​ജി​ൽ നി​ന്നും 136ഉം, ​റാ​സ് ല​ഫാ​നി​ൽ നി​ന്ന് 11ഉം ​പേ​രാ​ണ് പ​രി​ശീ​ല​ന​വും പ​ഠ​ന​വും പൂ​ർ​ത്തി​യാ​ക്കി​യ​ത്. ച​ട​ങ്ങി​ൽ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സേ​ന ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ കൂ​ടി​യാ​യ സ്റ്റാ​ഫ് മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് മി​സ്ഫ​ർ അ​ൽ ഷ​ഹ്‍വാ​നി​യെ മ​ന്ത്രി ആ​ദ​രി​ച്ചു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newspolice academygraduation ceremony
News Summary - police college qatar graduation ceremony
Next Story