Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമഴക്കുവേണ്ടിയുള്ള...

മഴക്കുവേണ്ടിയുള്ള പ്രാർഥന നാളെ; അമീർ പ​ങ്കെടുക്കും

text_fields
bookmark_border
മഴക്കുവേണ്ടിയുള്ള പ്രാർഥന നാളെ; അമീർ പ​ങ്കെടുക്കും
cancel

ദോഹ: മഴക്കുവേണ്ടിയുള്ള പ്രാർഥനയായ ഇസ്തിസ്ഖാഅ് നമസ്കാരം നിർവഹിക്കാൻ ഖത്തർ ഇസ്‍ലാമിക മതകാര്യ മന്ത്രാലയത്തിന്റെ ആഹ്വാനം. വ്യാഴാഴ്ചരാവിലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 92 പള്ളികളിൽ നമസ്കാരം നടക്കുമെന്ന് അധികൃതർ അറിയിച്ചു.

അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ​അൽ വജ്ബ പ്രാർഥനാ മൈതാനിയിൽ നമസ്കാരം നിർവഹിക്കും. രാജ്യത്ത് സമൃദ്ധമായ മഴ ലഭിക്കുന്നതിനു വേണ്ടിയാണ് ഇസ്തിസ്ഖാഅ് നമസ്കാരം നിർവഹിക്കുന്നത്.

നമസ്കാരം നടക്കുന്ന പള്ളികളുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചു. നമസ്കാരം നടക്കുള്ള പള്ളികൾ: https://islam.gov.qa/pdf/dropsy1444.pdf

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prayer for rain
News Summary - Prayer for rain tomorrow
Next Story