Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകുവൈത്ത്...

കുവൈത്ത് പ്രധാനമന്ത്രിക്ക് ആശംസനേർന്ന് ഖത്തർ പ്രധാനമന്ത്രി

text_fields
bookmark_border
കുവൈത്ത് പ്രധാനമന്ത്രിക്ക് ആശംസനേർന്ന് ഖത്തർ പ്രധാനമന്ത്രി
cancel
camera_alt

ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി

ദോ​ഹ: പു​തു​താ​യി സ്ഥാ​ന​മേ​റ്റ കു​വൈ​ത്ത് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി.

ഫോ​ണി​ൽ വി​ളി​ച്ച ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി പു​തി​യ പ​ദ​വി​യി​ൽ വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു. സൗ​ഹൃ​ദ രാ​ഷ്ട്ര​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ഊ​ഷ്മ​ള​മാ​യ ബ​ന്ധം പു​ല​ർ​ത്താ​നും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നും ക​ഴി​യ​ട്ടേ എ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഡോ. ​മു​ഹ​മ്മ​ദ് അ​സ്സ​ബാ​ഹി​നെ അ​മീ​ർ ശൈ​​ഖ് മി​​ശ്അ​​ൽ അ​​ൽ അ​​ഹ​​മ്മ​​ദ് അ​​ൽ ജാ​​ബി​​ർ അ​​സ്സ​​ബാ​​ഹ് പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യാ​യി നി​യ​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime Minister of KuwaitPrime Minister of Qatar
News Summary - Prime Minister of Qatar congratulates the Prime Minister of Kuwait
Next Story