Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘ഗൾഫ് മാധ്യമം’ -ജോയ്...

‘ഗൾഫ് മാധ്യമം’ -ജോയ് ആലുക്കാസ് മത്സരവിജയികൾക്ക് സമ്മാനദാനം

text_fields
bookmark_border
Gulf Madhyam-Joy Alukas competition
cancel
camera_alt

ഗ​ൾ​ഫ് മാ​ധ്യ​മം ജോ​യ് ആ​ലു​ക്കാ​സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ ‘നൊ​സ്റ്റാ​ൾ​ജി​ക് ഓ​ണം 2022’, ‘സെ​ലി​ബ്രേ​റ്റ് ഈ​ദ് വി​ത്ത് ജോ​യ് 2023’ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ

ദോ​ഹ: ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഓ​ണം, പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജോ​യ് ആ​ലു​ക്കാ​സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ‘നൊ​സ്റ്റാ​ൾ​ജി​ക് ഓ​ണം 2022’, ‘സെ​ലി​ബ്രേ​റ്റ് ഈ​ദ് വി​ത്ത് ജോ​യ് 2023’ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ൾ​ക്ക് ​ജോ​യ് ആ​ലു​ക്കാ​സ് ബ​ർ​വ വി​ല്ലേ​ജ് ബ്രാ​ഞ്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

വി​വി​ധ ജി.​സി.​സി​ക​ളി​ലെ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ വാ​യ​ന​ക്കാ​ർ​ക്കു​വേ​ണ്ടി ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ ഖ​ത്ത​റി​ൽ നി​ന്നു​മാ​ത്രം നി​ര​വി​ധി പേ​രാ​ണ് പ​​ങ്കെ​ടു​ത്ത​ത്. ‘സെ​ലി​ബ്രേ​റ്റ് ഈ​ദ് വി​ത്ത് ജോ​യ് 2023’ മ​ത്സ​ര​ങ്ങ​ളി​ൽ അ​ബ്ദു​ൽ ബാ​സി​ത് ക​ല്ലാ​യി​ൽ, ദീ​പ കൃ​ഷ്ണ കു​മാ​ർ, ര​ഞ്ജി​ത് കൗ​ർ എ​ന്നി​വ​രും ‘നൊ​സ്റ്റാ​ൾ​ജി​ക് ഓ​ണം 2022’ മ​ത്സ​ര​ങ്ങ​ളി​ൽ സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ്, പൂ​ർ​ണി​മ സ​ന്ദീ​പ്, മു​ഹ്സി​ന സാ​ജി​ദ് എ​ന്നി​വ​രും വി​ജ​യി​ക​ളാ​യി. സ്വ​ർ​ണ നാ​ണ​യ​ങ്ങ​ളാ​യി​രു​ന്നു വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ‘ഗ​ൾ​ഫ് മാ​ധ്യ​മം’ റീ​ജ​ന​ൽ മാ​നേ​ജ​ർ ടി.​എ​സ്. സാ​ജി​ദ്, ജോ​യ് ആ​ലു​ക്കാ​സ് ഖ​ത്ത​ർ റീ​ജ​ന​ൽ മാ​നേ​ജ​ർ ജെ​സ്റ്റി​ൻ ആ​ന്റോ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prize distributionGulf Madhyam-Joy Alukas competition
News Summary - Prize distribution to winners of 'Gulf Madhyam'-Joy Alukas competition
Next Story