Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനി​രോ​ധി​ത...

നി​രോ​ധി​ത ഗു​ളി​ക​ക​ൾ ക​സ്​​റ്റം​സ്​ പി​ടി​കൂ​ടി

text_fields
bookmark_border
നി​രോ​ധി​ത ഗു​ളി​ക​ക​ൾ ക​സ്​​റ്റം​സ്​ പി​ടി​കൂ​ടി
cancel

ദോ​ഹ: ഖ​ത്ത​റി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച നി​രോ​ധി​ത ഗു​ളി​ക​ക​ൾ ക​സ്​​റ്റം​സ്​ അ​തോ​റി​റ്റി പി​ടി​കൂ​ടി. എ​ക്സ്​​പ്ര​സ്​ മെ​യി​ലി​ലെ​ത്തി​യ പാ​ഴ്സ​ലി​ലാ​ണ് 1395 നി​രോ​ധി​ത ലി​റി​ക്ക ഗു​ളി​ക​ക​ൾ കാ​ർ​ഗോ, ൈപ്ര​വ​റ്റ് എ​യ​ർ​പോ​ർ​ട്ട് ക​സ്​​റ്റം​സ്​ വ​കു​പ്പ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്. എംേ​ബ്രാ​യ്ഡ​റി​ക്കു​പ​യോ​ഗി​ക്കു​ന്ന റി​ബ​ൺ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യ ബാ​ഗു​ക​ളി​ലെ​ത്തി​യ പാ​ഴ്സ​ലി​ലാ​ണ് നി​രോ​ധി​ത ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സം​ശ​യം തോ​ന്നി​യ​തി​നാ​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഗു​ളി​ക​ക​ളു​ടെ വ​ൻ​ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

രാ​ജ്യ​ത്തേ​ക്ക് നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് നേ​രെ ക​സ്​​റ്റം​സ്​ വ​കു​പ്പ് നി​ര​ന്ത​രം മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ട്. നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ട​ത്തു​ന്ന​തും ഇ​തി​ന് പി​ന്നി​ലു​ള്ള​വ​രെ​യും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളാ​ണ് ക​സ്​​റ്റം​സ്​ ജ​ന​റ​ൽ അ​തോ​റി​റ്റി വി​മാ​ന​ത്താ​വ​ള​ത്തി​ലും തു​റ​മു​ഖ​ങ്ങ​ളി​ലും സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​കം പ​രി​ശീ​ല​നം നേ​ടി​യ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യും ഇ​വി​ടെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ ശ​രീ​ര​ഭാ​ഷ വ​രെ വാ​യി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന സ​മ​ർ​ഥ​രാ​യ ഉ​ദ്യോ​ഗ​സ്​​ഥ​രെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല​ട​ക്കം നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:customspillprohibited
Next Story