Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightന​ടു​മു​റ്റം...

ന​ടു​മു​റ്റം ഇ-​മാ​ഗ​സി​ന്‍ 'ഇ​ടം' പ്ര​കാ​ശ​നം

text_fields
bookmark_border
ന​ടു​മു​റ്റം ഇ-​മാ​ഗ​സി​ന്‍ ഇ​ടം പ്ര​കാ​ശ​നം
cancel
camera_alt

ന​ടു​മു​റ്റം മാ​ഗ​സി​ന്‍ ‘ഇ​ടം’ ഡോ. ​താ​ജ് ആ​ലു​വ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദോ​ഹ: ക​ൾ​ച​റ​ൽ ഫോ​റം ഖ​ത്ത​റി​നു കീ​ഴി​ലു​ള്ള വ​നി​ത കൂ​ട്ടാ​യ്മ ന​ടു​മു​റ്റം ഖ​ത്ത​ർ ഒ​രു​ക്കി​യ ഇ-​മാ​ഗ​സി​ൻ ഇ​ടം പ്ര​കാ​ശ​നം ചെ​യ്തു. നു​ഐ​ജ​യി​ലെ ക​ൾ​ച​റ​ൽ ഫോ​റം ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ

മു​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ. ​താ​ജ് ആ​ലു​വ​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

ഖ​ത്ത​റി​ലെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സേ​വ​ന​ത്തി‍െൻറ വ​ഴി​ക​ളി​ലും രാ​ഷ്​​ട്രീ​യ നി​ല​പാ​ടു​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​മാ​യി​ട്ടു​ള്ള ന​ടു​മു​റ്റ​ത്തി​ൽ​നി​ന്നും പ്ര​വാ​സി വീ​ട്ട​മ്മ​മാ​രു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ട് പു​റ​ത്തി​റ​ക്കി​യ ഇ​ടം ഏ​റെ അ​ഭി​ന​ന്ദ​ന​മ​ർ​ഹി​ക്കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ഗ​സി​ന്‍ എ​ഡി​റ്റ​ർ സ​ജ്ന സാ​ക്കി സം​സാ​രി​ച്ചു. ശാ​ദി​യ ഷ​രീ​ഫ്, സ​ന അ​ബ്​​ദു​ല്ല, നി​ത്യ സു​ബീ​ഷ്, വാ​ഹി​ദ സു​ബി എ​ന്നി​വ​രാ​ണ് എ​ഡി​റ്റോ​റി​യ​ൽ ടീ​മം​ഗ​ങ്ങ​ള്‍. ക​ൾ​ച​റ​ൽ ഫോ​റം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ജീ​ദ​ലി, സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​രും വി​വി​ധ ഏ​രി​യ​ക​ളി​ലെ ന​ടു​മു​റ്റം പ്ര​വ​ർ​ത്ത​ക​രും പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ച്ചു. ന​ടു​മു​റ്റം മു​ൻ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ആ​ബി​ദ സു​ബൈ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Published
News Summary - Published by Nadumuttam e-Magazine
Next Story