Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപുന്ന നൗഷാദ്...

പുന്ന നൗഷാദ് രക്തസാക്ഷി ദിനാചരണം

text_fields
bookmark_border
പുന്ന നൗഷാദ് രക്തസാക്ഷി ദിനാചരണം
cancel
camera_alt

ഖത്തർ ഇൻകാസ് തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പുന്ന നൗഷാദ് രക്ത സാക്ഷി ദിനാചരണം പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ ഉദ്​ഘാടനം ചെയ്യുന്നു

ദോഹ: ചാവക്കാട് പുന്ന നൗഷാദ് രക്തസാക്ഷി ദിനാചരണം ഖത്തർ ഇൻകാസ് തൃശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഓൺ ലൈൻ പ്ലാറ്റ്​ഫോം വഴി നടന്ന പരിപാടിയിൽ ഇൻകാസ് തൃശൂർ ജില്ല പ്രസിഡൻറ്​ കമാൽ കല്ലാത്തയിൽ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി. സതീശൻ ഉദ്​ഘാടനം ചെയ്തു. മുൻ ഐ.സി.സി പ്രസിഡൻറ്​ എ.പി. മണികണ്ഠൻ ആമുഖ പ്രസംഗം നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ മുഖ്യപ്രഭാഷണം നടത്തി.

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡൻറ്​ ഗോപ പ്രതാപൻ, യൂത്ത് കോൺഗ്രസ്‌ ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്​ തെബ്സീർ മഴുവഞ്ചേരി, ഇൻകാസ് തൃശൂർ ജില്ല സെക്രട്ടറി ജിഷ ജോർജ് തുടങ്ങിയവർ അനുസ്മരിച്ചു സംസാരിച്ചു. ഖത്തർ ഇൻകാസ് തൃശൂർ ജില്ല ജനറൽ സെക്രട്ടറി സി.എം. സുരേഷ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡൻറ്​ ഹനീഫ ചാവക്കാട് നന്ദിയും പറഞ്ഞു. കെ.വി. പ്രേജിത്തിൻെറ നേതൃത്വത്തിൽ, ഉല്ലാസ് തൊട്ടുങ്ങൽ, ജസ്മൽ കല്ലാത്തയിൽ, മഞ്ജുനാഥ്‌, ബക്കർ എൻ. എം. അബു പെരുമ്പിള്ളി, നജു ചക്കര, റാഫി കുട്ടമംഗലം എന്നിവർ യോഗം നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Punna Noushad
News Summary - Punna Noushad Martyr's Day Celebration
Next Story