Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകേരളത്തിലേക്കടക്കം...

കേരളത്തിലേക്കടക്കം ഖത്തർ എയർവേയ്​സ്​ പ്രത്യേക സർവീസുകൾ

text_fields
bookmark_border
കേരളത്തിലേക്കടക്കം ഖത്തർ എയർവേയ്​സ്​ പ്രത്യേക സർവീസുകൾ
cancel

ദോഹ: ഇന്ത്യയിലെ 11 കേന്ദ്രങ്ങളിലേക്ക്​ ഖത്തർ എയർവേയ്​സ്​ പ്രത്യേക സർവീസുകൾ നടത്തുന്നു. ഒക്​ടോബർ 24വരെയുള്ള കാലയളവിലാണിത്​. കൊച്ചി, കോഴിക്കോട്​, തിരുവനന്തപുരം, അഹ്​മദാബാദ്​, അമൃത്​സർ, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്​, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലക്കാണ്​ സർവീസുകൾ.

ഉന്നതകോവിഡ്​ പ്രതിരോധനടപടികൾ സ്വീകരിച്ചായിരിക്കും സർവീസുകളെന്ന്​ അധികൃതർ അറിയിച്ചു. ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാനസർവീസുകൾ നടത്താനുള്ള ഖത്തറും ഇന്ത്യയും തമ്മിലുള്ള എയർബബ്​ൾ കരാറിൻെറ കാലാവധി ഒക്​ടോബർ 31 വരെ നീട്ടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar AirwaysSpecial servicesflight network
Next Story