Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2021 5:49 AM GMT Updated On
date_range 29 Sep 2021 5:49 AM GMTദുബൈ എക്സ്പോയിൽ ഖത്തറും
text_fieldsbookmark_border
ദോഹ: ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ദുബൈ എക്സ്പോ 2020ൽ ഖത്തറിന്റെയും പങ്കാളിത്തം. ഖത്തർ: ദി ഫ്യൂച്ചർ ഈസ് നൗ' എന്ന പ്രമേയം ഉയർത്തിപ്പിടിച്ചാണ് രാജ്യത്തിന്റെ പാരമ്പര്യവും കരുത്തും പ്രദർശിപ്പിക്കുന്ന പവലിയൻ ഒരുക്കിയത്. ഒക്ടോബർ ഒന്ന് മുതൽ തുടങ്ങുന്ന എക്സ്പോ 2022 മാർച്ച് 31 വരെ നീളും. 'ഹൃദയങ്ങളെ ബന്ധിപ്പിക്കാം, ഭാവി സൃഷ്ടിക്കാം' എന്ന ശീർഷകത്തിലാണ് ലോകരാജ്യങ്ങളെല്ലാം എക്സ്പോ നടക്കുന്നത്.
കോവിഡ് ഉള്‍പ്പെടെയുള്ള വിവിധ വെല്ലുവിളികളെയും ആഗോള മാറ്റങ്ങളെയും നേരിടുന്നതിലും വിജയിക്കുന്നതിലും ഉള്ള കാഴ്ചപ്പാടും വിജയകരമായ അനുഭവങ്ങളും കണക്കിലെടുത്ത് ഖത്തറിന്റെ മുന്‍നിര സ്ഥാനത്തെ പ്രതിഫലിപ്പിക്കുന്നതാണ് പവലിയൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story