Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: ഖത്തറിൽ 216...

കോവിഡ്​: ഖത്തറിൽ 216 പുതിയരോഗികൾ  

text_fields
bookmark_border
കോവിഡ്​: ഖത്തറിൽ 216 പുതിയരോഗികൾ  
cancel

ദോഹ: ഖത്തറിൽ 216 പേർക്കുകൂടി പുതുതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചപ്പോൾ 252 പേർക്ക്​ രോഗമുക്​തിയുണ്ടായി. ആകെ 505148 പേർക്കാണ്​ ഇതുവരെ പരിശോധന നടത്തിയത്​.

ചൊവ്വാഴ്​ച 2356 പേർക്കാണ്​ പരിശോധന നടത്തിയത്​. 3107 പേരാണ്​ നിലവിലെ രോഗികൾ. ആകെ രോഗമുക്​തർ 108254 ആണ്​. ചൊവ്വാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 177 ആണ്​.

നിലവിൽ ആശുപത്രിയിൽ ചികിൽസയിലുള്ളത്​ 390 പേരാണ്​. തീവ്രപരിചരണ വിഭാഗത്തിൽ 73 പേരും. ഇതുവരെ 111538 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newscovid updates​Covid 19
Next Story