Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോവിഡ്​: ഖത്തറിൽ...

കോവിഡ്​: ഖത്തറിൽ പുതിയ രോഗികൾ 268, രോഗമുക്​തർ 266

text_fields
bookmark_border
കോവിഡ്​: ഖത്തറിൽ പുതിയ രോഗികൾ 268, രോഗമുക്​തർ 266
cancel

ദോഹ: ഖത്തറിൽ വ്യാഴാഴ്​ച 268 പേർക്കുകൂടി പുതുതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 266 പേർക്ക്​ രോഗമുക്​ തിയുമുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 3107 ആണ്​.

വ്യാഴാഴ്​ച 6260 പേർക്കാണ്​ പരിശോധന നടത്തിയത്​. 572273 പേർക്കാണ്​ ഇതുവരെ ആകെ പരിശോധന നടത്തിയത്​. ഇതുവരെ 116224 പേർക്കാണ്​ വൈറസ്​ബാധയുണ്ടായത്​. മരിച്ചവരും രോഗം ഭേദമായവരും അടക്കമാണിത്​. വ്യാഴാഴ്​ച ആരും മരണപ്പെട്ടിട്ടില്ല. ആകെ മരണം 193 ആണ്​.

425 പേരാണ്​ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത്​. ഇതിൽ 44പേരെ 24മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്​. 64 പേരാണ്​ ആകെ തീവ്രപരിചരണവിഭാഗത്തിലുള്ളത്​. ഇതിൽ നാലുപേരെ വ്യാഴാഴ്​ച പ്രവേശിപ്പിച്ചതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarcovid updates​Covid 19gulf news
Next Story